Top Storiesഇന്‍സ്റ്റാഗ്രാമില്‍ മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള ഇന്‍ഫ്ലുവെന്‍സര്‍; അന്ന ഗ്രേസിന്റെ കുക്കിംഗ് വൈദഗ്ധ്യത്തിനൊപ്പം വിദേശ വിസാ കെണിയും; സോഷ്യല്‍ മീഡിയാ പരസ്യം കണ്ട് വിളിച്ച തിരുവനന്തപുരത്തുകാരിയെ വെട്ടിലാക്കിയത് യുകെ വിസ വാഗ്ദാനം ചെയ്ത്; ഓസ്ട്രേലിയന്‍ വിസയുടെ പേരിലും കബളിപ്പിച്ചു; 44 ലക്ഷം തട്ടിയ ദമ്പതികള്‍ക്കെതിരെ നാലിടത്ത് എഫ്.ഐ.ആര്മറുനാടൻ മലയാളി ബ്യൂറോ22 Feb 2025 5:28 PM IST